നടപ്പ് സാമ്പത്തിക വർഷം (2023-24) ഏപ്രിൽ -ജൂൺ പാദത്തിൽ രാജ്യത്തെ സാമ്പത്തിക വളർച്ച നിരക്ക് എത്രയാണ്? |
---|
7.8% |
MORE INFO :- ആദ്യ പാദത്തിൽ 8% വളർച്ചയുണ്ടാകും എന്നായിരുന്നു റിസർവ് ബാങ്കിന്റെ അനുമാനം. ഇക്കൊല്ലം രാജ്യത്തിന്റെ വളർച്ച 6.5% എന്നാണ് ആർബിഐയുടെ പ്രവചനം. ഉൽപന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഡിപി (മൊത്ത ആഭ്യന്തര ഉൽപാദനം). |
നടപ്പ് സാമ്പത്തിക വർഷം (2023-24) ഏപ്രിൽ -ജൂൺ പാദത്തിൽ രാജ്യത്തെ സാമ്പത്തിക വളർച്ച നിരക്ക് എത്രയാണ്?
Reviewed by Mash
on
September 02, 2023
Rating: