
ANSWER |
---|
ഉത്തരം: - സ്‌പേസ് എക്‌സ് |
MORE INFO :- സ്റ്റാര്‍ഷിപ്പില്‍ നിന്ന് വേര്‍പെട്ട് താഴേക്കിറങ്ങിയ സൂപ്പര്‍ ഹെവി റോക്കറ്റിനെ കമ്പനി 'മെക്കാസില്ല' എന്ന് വിളിക്കുന്ന പുതിയതായി വികസിപ്പിച്ച യന്ത്രകൈകൾ ഉപയോഗിച്ച് പിടിച്ചുവച്ചത്.ആര്‍ട്ടെമിസ് ദൗത്യത്തില്‍ ഉള്‍പ്പടെ ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്കും ചൊവ്വാ ദൗത്യങ്ങള്‍ക്കും വേണ്ടിയാണ് സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. |
ബഹിരാകാശത്ത് നിന്നിറങ്ങിവന്ന റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈകൊണ്ട് പിടിച്ച കമ്പനി ഏതാണ്?
Reviewed by Mash
on
October 14, 2024
Rating:
