
ANSWER |
---|
Terran 1 |
MORE INFO :- യു.എസിലെ കേപ്പ് കാനവറിൽ നിന്നായിരുന്നു വിക്ഷേപണം. റിലേറ്റിവിറ്റി സ്പേസ് കമ്പനിയാണ് ഈ റോക്കറ്റ് നിർമ്മിച്ചത്. റോക്കറ്റിന്റെ 85 ശതമാനവും ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചത്. |
ലോകത്ത് ആദ്യമായി 3D പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച റോക്കറ്റിന്റെ പേര്?
Reviewed by Mash
on
April 28, 2023
Rating:
