ANSWER |
---|
സുസ്ഥിര വികസനത്തിന് സഹകരണ മേഖല |
MORE INFO :- ജൂലായ് മാസത്തിലെ ആദ്യ ശനിയാഴ്ചയാണ് അന്താരാഷ്ട്ര സഹകരണ ദിനമായി ആചരിക്കുന്നത്. അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ചു സംസ്ഥാന സഹകരണ വകുപ്പ് നൽകുന്ന മികച്ച സഹകാരിക്കുള്ള അവാർഡാണ് റോബർട്ട് ഓവൻ പുരസ്കാരം. ഈ വർഷത്തെ പുരസ്കാരം നേടിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രസിഡന്റായ രമേശൻ പാലേരിയാണ്. |
അന്താരാഷ്ട്ര സഹകരണ ദിനം 2023-ന്റെ പ്രമേയം എന്താണ്?
Reviewed by Mashhari
on
July 05, 2023
Rating: