മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വികസിപ്പിച്ചെടുത്ത സമഗ്ര മൊബൈൽ പ്ലാറ്റ്‌ഫോം ഏതാണ്?

ANSWER |
---|
ഉത്തരം: - ടെലി മാനസ് |
MORE INFO :- വീഡിയോ കൺസൾട്ടേഷനുകൾ വഴിയാണ് മാനസിക ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത്. ആദ്യമായി ഈ പദ്ധതി നടപ്പിലാക്കുന്നത് കർണാടക, ജമ്മു, കശ്മീർ, തമിഴ്‌നാട് എന്നിവിടങ്ങളിലാണ്. പിന്നീട് രാജ്യം മുഴുവൻ വ്യാപിപ്പിക്കും. ടെലി മാനസ് ഹെല്പ് ലൈൻ നമ്പർ 14416 എന്നതാണ്. |
മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വികസിപ്പിച്ചെടുത്ത സമഗ്ര മൊബൈൽ പ്ലാറ്റ്‌ഫോം ഏതാണ്?
Reviewed by Mash
on
October 14, 2024
Rating: