ANSWER |
---|
നിർമ്മല സീതാരാമൻ |
MORE INFO :- ഇന്ത്യയിൽ ധനകാര്യ, പ്രതിരോധ വകുപ്പ് മന്ത്രിയാക്കുന്ന രണ്ടാമത്തെ വനിതയാണ് നിർമ്മല സീതാരാമൻ. ഇന്ത്യയിലെ ആദ്യത്തെ മുഴുവൻസമയ വനിതാ ധനകാര്യമന്ത്രിയാണ് നിർമ്മല സീതാരാമൻ. സ്വതന്ത്ര ഇൻഡ്യാ ചരിത്രത്തിൽ യൂണിയൻ ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയാണ് നിർമ്മല സീതാരാമൻ. |
ഏറ്റവും കൂടുതൽ കേന്ദ്രബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോർഡ് സ്വന്തമാക്കിയ വ്യക്തി?
Reviewed by Mash
on
April 28, 2023
Rating: