ANSWER |
---|
പാകിസ്ഥാൻ |
MORE INFO :- ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് മറ്റു രാജ്യങ്ങൾ. ഓസ്‌ട്രേലിയ 594 ഏകദിന മത്സരങ്ങളിലും ഇന്ത്യ 539 മത്സരങ്ങളിലുമാണ് ഇതുവരെ ജയിച്ചത്. |
500 ഏകദിന വിജയം നേടിയ രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതെത്തിയ രാജ്യം?
Reviewed by Mash
on
May 07, 2023
Rating: