
ANSWER |
---|
എർലിങ് ഹാളൻഡ് (മാഞ്ചസ്റ്റർ സിറ്റി ) |
MORE INFO :- 2166 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ മൂല്യം. റയൽ മഡ്രിഡിന്റെ ബ്രസീലിയൻ വിങ്ങർ വിനീഷ്യസാണ് രണ്ടാം സ്ഥാനത്ത്. 1730 കൂടി രൂപയാണ് ഇദ്ദേഹത്തിന്റെ മൂല്യം. മൂന്നാം സ്ഥാനത്ത് ആഴ്‌സണലിന്റെ ബുക്കയോ സാഖയും [1722 കോടി രൂപ]. നാലാമത് ജർമ്മൻ ക്ലബ്ബ് റൂസ്സിയ ഡോർട്മൂണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം [1679 കോടി രൂപ]. അഞ്ചാം സ്ഥാനത്ത് റയലിന്റെ താരം റോഡ്രിയ. |
ക്ലബ്ബ് ഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരമായത് ആരാണ്?
Reviewed by Mash
on
June 10, 2023
Rating:
