ANSWER |
---|
കേരളം |
MORE INFO :-
ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ സൂചിക തയാറാക്കുന്നത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ആണ് കേരളത്തിന് ഈ സ്ഥാനം ലഭിച്ചത്. രണ്ടാം സ്ഥാനത്ത് പഞ്ചാബും മൂന്നാം സ്ഥാനത്ത് തമിഴ്‌നാടുമാണ്. കേരളസർക്കാരിന്റെ ഭക്ഷ്യസുരക്ഷ ഗ്രാമപഞ്ചായത്ത് പദ്ധതിയും സേഫ്റ്റി ആൻഡ് ന്യുട്രിഷ്യസ് ഫുഡ് അറ്റ് സ്‌കൂൾ പദ്ധതിയുമായാണ് ഈ നേട്ടത്തിൽ മുഖ്യ പങ്ക് വഹിച്ചത്. 2023ലെ ഭക്ഷ്യസുരക്ഷാ സൂചികയിൽ ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏതാണ്? ഗോവ രണ്ടാം സ്ഥാനത്ത് മണിപ്പൂരും മൂന്നാം സ്ഥാനത്ത് സിക്കിമുമാണ്. |
2023ലെ ഭക്ഷ്യസുരക്ഷാ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏതാണ്?
Reviewed by Mash
on
June 10, 2023
Rating: