ANSWER |
---|
ഡോ.അശ്വിൻ ശേഖർ |
MORE INFO :- വൈനുബാപ്പുവിന് ശേഷം ഛിന്നഗ്രഹത്തിന് പേര് ലഭിക്കുന്ന മലയാളിയാണ് ഇദ്ദേഹം. ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രൊഫഷണൽ ഉൽക്കാശാസ്‌ത്രജ്ഞനാണ് ഇദ്ദേഹം. |
മൈനസ് പ്ലാന്റ് എന്ന ഛിന്നഗ്രഹത്തിന് ഏത് മലയാളിയുടെ പേരാണ് നൽകപ്പെട്ടത്?
Reviewed by Mash
on
June 25, 2023
Rating: