ANSWER |
---|
കീഴ്സ്റ്റൺ നോയിഷെയ്ഫർ |
MORE INFO :- ദക്ഷിണാഫ്രിക്ക സ്വദേശിയാണ്. കീഴ്സ്റ്റണിന്റെ പായ്‌വഞ്ചിയുടെ പേര് മിനേഹാഹ. മലയാളിയായ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്തായി ഫിനിഷ് ചെയ്‌തു. അഭിലാഷ് ടോമിയുടെ പായ്‌വഞ്ചിയുടെ പേര് ബനായത്ത്. |
ഗോൾഡൻ ഗ്ലോബ് റേസ് പായ് വഞ്ചിയോട്ട മത്സരത്തിൽ ഫിനിഷ് ചെയ്യുന്ന ആദ്യ വനിതാ ആരാണ്?
Reviewed by Mash
on
April 28, 2023
Rating: