
ANSWER |
---|
ഉത്തരം: - PSLV [Polar Satellite Launch Vehicle] |
MORE INFO :- 1993 സെപ്റ്റംബറിൽ ആയിരുന്നു ആദ്യ വിക്ഷേപണം. 59 വിക്ഷേപണങ്ങളിൽ 345 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചു. 60-ആം വിക്ഷേപണത്തിൽ 10 ചെറു ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിക്കുന്നത്. |
ഇന്ത്യയുടെ ഏത് വിക്ഷേപണ വാഹനമാണ് അടുത്തിടെ 60-ആം വിക്ഷേപണം നടത്തിയത്?
Reviewed by Mash
on
January 07, 2024
Rating:
