ചാറ്റ് ജിപിടിക്ക് ബദലായി ചൈനീസ് നിർമിത ബുദ്ധിയും സെർച്ച് എഞ്ചിനുമായ ബയ്ഡു അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് ഏതാണ്?
ചാറ്റ് ജിപിടിക്ക് ബദലായി ചൈനീസ് നിർമിത ബുദ്ധിയും സെർച്ച് എഞ്ചിനുമായ ബയ്ഡു അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് ഏതാണ്? |
---|
ഏർണി [Ernie] |
MORE INFO :- ഏണി ചാറ്റ് ബോട്ടിന് യാത്രാ സമയക്രമം തയ്യാറാക്കാനും, മനുഷ്യനെ പോലെ ലൈവ് സ്ട്രീം ചെയ്യാനുമെല്ലാം സാധിക്കും. ഇത് കൂടാതെ എഴുതി നല്കുന്ന നിര്‍ദേശങ്ങളില്‍ നിന്ന് ചിത്രങ്ങള്‍ നിര്‍മിക്കാനും കവിതയെഴുതാനും ചൈനീസ് ഭാഷയില്‍ ശബ്ദം സൃഷ്ടിക്കാനും ഇതിന് സാധിക്കും. |
ചാറ്റ് ജിപിടിക്ക് ബദലായി ചൈനീസ് നിർമിത ബുദ്ധിയും സെർച്ച് എഞ്ചിനുമായ ബയ്ഡു അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് ഏതാണ്?
Reviewed by Mash
on
September 02, 2023
Rating: