ANSWER |
---|
ഉത്തരം: - ജമ്മു കശ്മീരിലെ റാസി ജില്ലയിൽ ചിനാബ് നദിക്ക് കുറുകെ |
MORE INFO :- ഉരുക്കുകൊണ്ടാണ് ഈ പാലം നിർമിച്ചിരിക്കുന്നത്. നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ 1.3 കിലോമീറ്റർ നീളത്തിലാണ് നിർമ്മാണം. പാരീസിലെ ഈഫൽ ടവറിനെക്കാൾ 35 മീറ്റർ ഉയരമുണ്ട്. |
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലം ഇന്ത്യയിൽ എവിടെയാണ് നിർമിച്ചിരിക്കുന്നത്?
Reviewed by Mash
on
November 21, 2023
Rating: