ANSWER |
---|
തൃശ്ശൂർ |
MORE INFO :- കുട്ടികളിൽ വർധിച്ചു വരുന്ന ആത്മഹത്യയും ആത്മഹത്യ പ്രവണതയും തടയാൻ ലക്ഷ്യമിട്ടുള്ള ആത്മഹത്യ പ്രതിരോധ പദ്ധതിയാണിത്. സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് ഹയർ സെക്കന്ററി സൗഹൃദ ക്ലബുകളുടെ നേതൃത്വത്തിൽ ജില്ലാ മാനസിക ആരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. |
സൗഹൃദ സമേതം പദ്ധതി ആരംഭിച്ച ജില്ല ഏതാണ്?
Reviewed by Mash
on
November 20, 2023
Rating: